Skip to main content

ലേലം 8 ന്

വിയ്യൂര്‍ ജയിലില്‍ മറിഞ്ഞു വീണ ഉണങ്ങിയ മാവ് മരത്തിന്റെ കഷണങ്ങളാക്കിയ വിറക് ലേലം ചെയ്യുന്നു. ലേലം നവംബര്‍ 8 ന് രാവിലെ 11 ന് നടക്കും. ഫോണ്‍: 8075819689.

date