Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ 4 ന്

ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ 2023 - 24 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കും. ഫോണ്‍: 0480 2706100.

date