Post Category
യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്, ഇലക്ട്രോണിക്‌സ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. പി ജി കഴിഞ്ഞവര്‍ക്കും പി ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 9495069307, 8547005029.
date
- Log in to post comments