Post Category
ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം: മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടി
കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ സെന്റർ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉന്നതലതല ഉദ്യോഗസ്ഥർ സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
പി.എൻ.എക്‌സ്. 5152/2023
date
- Log in to post comments