Post Category
സി എസ് പ്രദീപിന് സംസ്ഥാനതല ഭരണഭാഷാപുരസ്കാരം
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സി എസ് പ്രദീപിന് ഭരണഭാഷാപുരസ്കാരം ലഭിച്ചു. അറിയിപ്പുകള് മുതല്‍ ഫയല്‍ നടപടികളും കത്തുകളും എല്ലാം മലയാളത്തില്‍ ഉപയോഗിച്ചതിനാണ് പുരസ്കാരം. .
date
- Log in to post comments