Skip to main content

ഭരണാനുമതി ലഭിച്ചു

  ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ മൂഴിഭാഗം ഡ്രയിനേജ് നിര്‍മാണത്തിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date