Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകള്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാനതീയതി നവംബര്‍ 13 . ഫോണ്‍ 9496846522

date