Skip to main content

ഓഫീസ് കെട്ടിടം മാറ്റി

തിരുവനന്തപുരം വഞ്ചിയൂർ അത്താണി ലെയിനിൽ പ്രവർത്തിച്ചിരുന്ന ജില്ലാ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയം , കരമന മേലാറന്നൂർ റെയിൽവേ ക്രോസിന് സമീപമുള്ള വിജയശ്രീ എന്ന കെട്ടിടത്തിലേക്ക് മാറ്റിയതായി അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

date