Skip to main content

ക്വട്ടേഷന്‍

ജില്ലാ ആശുപത്രിയില്‍ ഒരു മില്‍മ ബൂത്ത്/ ലഘുഭക്ഷണ ശാല പകലും രാത്രിയിലും ഒരു വര്‍ഷത്തേക്ക് മാസവാടകക്ക് നല്‍കുന്ന സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി നവംബര്‍ ഒമ്പത് വൈകിട്ട് 3.30.വരെ

date