Post Category
ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 12 ക്യാമ്പുകള്‍
ജില്ലയില്‍ ഇപ്പോള്‍ 253 കുടുംബങ്ങളിലെ 724 പേരാണ് 12 ക്യാമ്പുകളിലായി കഴിയുന്നത്. ദേവികുളം താലൂക്കില്‍ മൂന്നും പീരുമേട്, തൊടുപുഴ എന്നിവിടങ്ങളില്‍ ഓരോന്നും ഇടുക്കിയില്‍ ഏഴും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
date
- Log in to post comments