Skip to main content

ഡാം ടോപിലൂടെയുള്ള ഗതാഗതം നിയന്ത്രിതമായി മാത്രം

 

 

തൊടുപുഴ-കട്ടപ്പന റൂട്ടില്‍ ചെറുതോണി യില്‍ നിന്നും ഡാം ടോപിലൂടെയുള്ള യാത്ര നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കട്ട് ചെയ്‌സ് കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഡാം ടോപിലൂടെയുള്ള പരമാവധി വേഗം 30 കിലോമീറ്ററായിരിക്കും. സിംഗിള്‍ ലൈന്‍ ഗതാഗതമേ ഡാം ടോപില്‍ അനുവദിക്കൂ. 

date