Post Category
ടെന്‍ഡര്‍
പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കാര്‍/ജീപ്പ് ഡ്രൈവര്‍സഹിതം പ്രതിമാസവാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 13 പകല്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍- 9446524441.
date
- Log in to post comments