Post Category
കേരളീയത്തില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ കൊല്ലം ബാലഭവനും
കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം മഹോത്സവത്തില്‍ കൊല്ലം ജവഹര്‍ ബാലഭവനും കലാപരിപാടികളുമായി സാന്നിദ്ധ്യമാകും. തിരുവനന്തപുരം ജവഹര്‍ ബാലഭവന് ഓഡിറ്റോറിയത്തില്‍ ഇന്ന് (നവംബര്‍ 4) വൈകിട്ട് 6.15 ന് സംഗീത നൃത്തശില്പവും വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
date
- Log in to post comments