Skip to main content

കായികക്ഷമതാ പരീക്ഷ

ഹോംഗാര്‍ഡ് നിയമനത്തിനായി ജില്ലാ ഫയര്‍ ഓഫീസില്‍ യോഗ്യരാവരുടെ കായികക്ഷമതാ പരീക്ഷ നവംബര്‍ 14 രാവിലെ ആറ് മുതല്‍ ആശ്രാമം മൈതാനത്ത് നടത്തും. തിരിച്ചറിയല്‍ രേഖ സഹിതം പങ്കെടുക്കാം. വിവരങ്ങള്‍ക്ക് അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍. ഫോണ്‍ 0474 2746200, 9497920044.

date