Skip to main content

ഭരണാനുമതി ലഭിച്ചു

കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തില്‍ എല്‍ എം എസ് എല്‍ പി എസ് ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date