Skip to main content
ജില്ലയിലെ മികച്ച അക്ഷയ സംരംഭകരായി തിരഞ്ഞെടുത്ത ഷീജ ബിനോയ്, ദീപക് വി. ദാസ്,  ഷീജ നൗഷാദ് എിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുു.

മികച്ച അക്ഷയ സംരംഭകര്‍ക്ക് പുരസ്‌കാരം

    അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നട അക്ഷയ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ജില്ലയിലെ മികച്ച അക്ഷയ സംരംഭകരായി തിരഞ്ഞെടുത്ത ഷീജ ബിനോയ് ( അടിമാലി അക്ഷയ), ദീപക് വി. ദാസ് (ഏലപ്പാറ അക്ഷയ), ഷീജ നൗഷാദ് (ഇടവെ'ി അക്ഷയ) എിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.

date