Post Category
വനിതാ കമ്മിഷന്‍ സിറ്റിങ് ജവഹര്‍ ബാലഭവനില്‍ നാളെ (നവംബര്‍ 9)
സംസ്ഥാന വനിതാ കമ്മിഷന്റെ സിറ്റിംഗ് നാളെ (നവംബര്‍ 9) രാവിലെ 10ന് ജവഹര്‍ ബാലഭവനില്‍ നടത്തുമെന്ന് പി ആര്‍ ഒ അറിയിച്ചു.
date
- Log in to post comments