Skip to main content

ഖാദി - സ്‌പെഷ്യല്‍ റിബേറ്റ്

ദീപാവലിയോടനുബന്ധിച്ചു ഖാദി തുണിത്തരങ്ങള്‍ക്ക് നവംബര്‍ 11 വരെ 30 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് ലഭിക്കും.  

  ഖാദി ഗ്രാമസൗഭാഗ്യ കര്‍ബല (0474 2742587), കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന്‍ (0474 2650631), മൊബൈല്‍ സെയില്‍സ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

date