Skip to main content

ടെന്‍ഡര്‍

തേവള്ളി മത്സ്യവിത്തുത്പാദന കേന്ദ്രത്തിലേക്ക് എച്ച് ഡി പി ഇ ഫ്‌ളോട്ടിംഗ് ഫ്രെയിംസ്- മൂന്ന് മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലുമുള്ള അഞ്ച് കേജ് ഫ്രെയിമുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 21. ഫോണ്‍ 0474 2792850.

date