Skip to main content

പരീക്ഷാ പരിശീലനം

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം നടത്തി. ഉദ്ഘാടനം പി അയിഷാപോറ്റി എം എല്‍ എ നിര്‍വഹിച്ചു. കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ സതീഷ് കരുണാകരന്‍ അധ്യക്ഷനായി.

date