Skip to main content

റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ക്ക് അവസരം

ഭക്ഷ്യപൊതുവിതരണവകുപ്പ് തെളിമ പദ്ധതി പ്രകാരം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം. അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി/ സെയില്‍സ്മാന്‍ എന്നിവരെ സംബന്ധിച്ച ആക്ഷേപങ്ങളും റേഷന്‍ ഡിപ്പോ നടത്തിപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും, പരാതികളും റേഷന്‍കടകളിലെ ഡ്രോപ് ബോക്‌സില്‍ നിക്ഷേപിക്കാം. ഫോണ്‍ - 0474 2794818.

date