Skip to main content

റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം

അതിഥി തൊഴിലാളികള്‍ക്കായി റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം ആരംഭിച്ചു. തൊഴിലുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുടെ പരിധിയില്‍ ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളെ താലൂക്ക് സപ്ലൈ ഓഫീസര്‍ നടത്തുന്ന ക്യാമ്പുകളില്‍ ഹാജരാക്കി റേഷന്‍ റൈറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. താലൂക്ക് സപ്ലൈ ഓഫീസ് ഓഫീസുകളുടെ ഫോണ്‍ നമ്പര്‍: കൊല്ലം 0474 2767964, കൊട്ടാരക്കര 0474 2454769, കരുനാഗപ്പള്ളി 0476 2620238, പത്തനാപുരം-0475 2350020, പുനലൂര്‍ -0475 2222689, കുന്നത്തൂര്‍ 0476 2830292.

date