Post Category
അഭിമുഖം നവംബര്‍ 17 ന്
ജില്ലാ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ 17 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രാവിലെ 10.30 ന്് മൂന്ന് ബയോഡാറ്റയുമായെത്തി രജിസ്റ്റര്‍ചെയ്ത് പങ്കെടുക്കാം. ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം.
നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട്. ഫോണ്‍ 7012212473, 8281359930.
date
- Log in to post comments