Post Category
ക്വട്ടേഷന്‍
കരുനാഗപ്പള്ളി താലൂക്കിലേക്ക് നാല് പബ്ലിക് കാര്യേജ് വാഹനങ്ങള്‍ മാസവാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോം താലൂക്കാഫീസിലെ എല്‍ ആര്‍ സെക്ഷനില്‍ ലഭിക്കും. ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചിനകം തഹസില്‍ദാര്‍ (ഭൂരേഖ), താലൂക്ക് ഓഫീസ് കരുനാഗപ്പള്ളി, പിന്‍ 690518 വിലാസത്തില്‍ ലഭിക്കണം. കവറിന് മുകളില്‍ ‘വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം
date
- Log in to post comments