Skip to main content

കുടുംബശ്രീയില്‍ ജേര്‍ണലിസ്റ്റ് ഇന്റേഷിപ്പ് ഒഴിവ്

    കുടുംബശ്രീ മിഷന്‍ 2017 ഡിസംബര്‍ ഒ് മുതല്‍ മെയ് 31വരെ ആറ് മാസത്തെ ജേര്‍ണലിസ്റ്റ് ഇന്റേഷിപ്പ് പ്രോഗ്രാം നടത്തുതിന്റെ ഭാഗമായി ജില്ലയില്‍ ജേര്‍ണലിസ്‌ര്‌റ് ഇന്റേ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിും അപേക്ഷ ക്ഷണിച്ചു. യോഗ്യത ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം. വയസ് 18നും 30നും മധ്യേ. പ്രതിമാസം 15000 രൂപ സ്റ്റൈപന്റ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 30ന് വൈകി'് അഞ്ച് മണിക്ക് മുമ്പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല 685603 എ വിലാസത്തില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ പ്രായം, പ്രവൃത്തി പരിചയം എിവ തെളിയിക്കു രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം.

date