Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 368/2021) തസ്തികയുടെ സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണപരിശോധന നവംബര്‍ 13, 14 തീയതികളില്‍ നടത്തും. ജനനതീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈലില്‍ അറിയിച്ചിട്ടുള്ള ദിവസം ജില്ലാ പി എസ് സി ഓഫീസില്‍ എത്തണം . ഫോണ്‍ 0474 2743624
date
- Log in to post comments