Post Category
വാട്ടര്‍ ടാങ്ക് വിതരണം
പ•ന ഗ്രാമ പഞ്ചായത്തില്‍ പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 109 വാട്ടര്‍ ടാങ്കുകളാണ് നല്‍കിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൊച്ചറ്റയില്‍ റഷീന, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments