Post Category
ബാലവാടിക ഒന്നാം വാര്‍ഷികാഘോഷം നടന്നു
കൊല്ലം കേന്ദ്രീയ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ബാലവാടിക ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ ശിശുക്ഷേമനിധി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പള്‍ മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു.
date
- Log in to post comments