Post Category
സന്ദര്‍ശനം നടത്തും
കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സനും അംഗങ്ങളും അച്ചന്‍കോവില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും നവംബര്‍ 23 ,24 തീയതികളില്‍ സന്ദര്‍ശനം നടത്തും.
date
- Log in to post comments