Skip to main content

കാടക്കുഞ്ഞുങ്ങള്‍ വില്പനക്ക്

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരു ദിവസം പ്രായമായ ജാപ്പാനീസ് കാടക്കുഞ്ഞുങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ എട്ട് രൂപ നിരക്കില്‍ വില്ക്കപ്പെടും. 0479 2452277, 9544239461 എന്നീ നമ്പരുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

date