Skip to main content

ബ്രെയിലി സാക്ഷരത : യോഗം 17ന്

കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ബ്രെയിലി ലിറ്റര്‍ പദ്ധതി (ദീപ്തി)യുടെ ഭാഗമായി ജില്ലയില്‍ സമ്പൂര്‍ണ ബ്രയിലി ലിറ്ററസി കൈവരിക്കുന്നതിന് നവംബര്‍ 17ന് രാവിലെ 11:30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനയോഗം ചേരും.

date