Skip to main content

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇന്ന് ( നവംബര്‍ 16)

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസധനസഹായവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 16 ) വൈകിട്ട് മൂന്നിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഷെയ്ഖ് പി ഹാരിസ് അധ്യക്ഷനാകും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എസ് മുഹമ്മദ് സിയാദ്, ടാക്‌സ് ആന്‍ഡ് അപ്പീല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ കെ സവാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

date