Skip to main content

ജില്ലാ സ്‌പോര്‍ട് സമ്മിറ്റ് നവംബര്‍ 17ന്

ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ് നവംബര്‍ 17 വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് അറിയിച്ചു.

date