Skip to main content

സൗജന്യ പരിശീലനം

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ നവംബര്‍ 22, 23 തീയതികളില്‍ ‘വ്യവസായിക അടിസ്ഥാനത്തില്‍ കറവ പശു പരിപാലനം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കും 0474 2537300, 9447525485 എന്നീ നമ്പരുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം.

date