Skip to main content

ഗതാഗതനിയന്ത്രണം

അമ്പലത്തുംകാല ഇരുമ്പനങ്ങാട് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട കലുങ്ക് നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നവംബര്‍ 21 മുതല്‍ 45 ദിവസത്തേക്ക് ഇലഞ്ഞിക്കോട്ട് നിന്നും അമ്പലത്തുംകാല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കിള്ളൂര്‍ വഴിയും, അമ്പലത്തുകാലയില്‍ നിന്ന് ജെ റ്റി എസ് റോഡുവഴി ഇലഞ്ഞിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ ഇരുമ്പനങ്ങാട് വഴി പോകണമെന്ന് കൊട്ടാരക്കര റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date