Post Category
രജിസ്‌ട്രേഷന്‍ നവംബര്‍ 30വരെ പുതുക്കാം
കേരള ഷോപ്‌സ് ആന്‍ഡ് കോമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം എല്ലാ വ്യാപാരി വ്യവസായികളും അക്ഷയ കേന്ദ്രം, ഡിജിറ്റല്‍ സേവ കേന്ദ്രം, www.lc.lcas.gov.in മുഖേന രജിസ്‌ട്രേഷന്‍ പുതുക്കാം, പുതിയ രജിസ്‌ട്രേഷനും നടത്താം. 2024 വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ പിഴ കൂടാതെ നവംബര്‍ 30വരെ പുതുക്കാം. പിഴതുക 5000 രൂപയും ഒരോ ദിവസത്തിനും 250 രൂപയും ഒടുക്കണം. ഫോണ്‍ 8547655361.
date
- Log in to post comments