Post Category
അറിയിപ്പ്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ 2017 മുതല്‍ 2019 വരെ കാലയളവില്‍ പഠിച്ച വിദ്യാര്‍ഥികളുടെ കരുതല്‍ധനം (ക്വാഷന്‍ ഡിപ്പോസിറ്റ്) നവംബര്‍ 23 മുതല്‍ ഡിസംബര്‍ 16വരെ വിതരണം ചെയ്യും. സമയപരിധിക്കുള്ളില്‍ തന്നെ തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 0474 2484068.
date
- Log in to post comments