Skip to main content

അപേക്ഷ ക്ഷണിച്ചു

അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് ടി /ഇ ഡബ്ല്യു എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് , എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം. കോഴ്‌സ് സൗജന്യവും തൊഴില്‍സാധ്യതയുള്ളതുമാണ്. ഫോണ്‍ -04923241766.

date