Skip to main content

അവാര്‍ഡ് വിതരണം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലയില്‍ നിന്നുള്ള അംഗങ്ങളായവരുടെ മക്കളായ എസ് എസ് എല്‍ സി/പ്ലസ് ടു ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ എം നൗഷാദ് എം എല്‍ എ ചടങ്ങ് ഉദ്ഘടാനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഷെയ്ക് പി ഹാരിസ് അധ്യക്ഷനായി. വിവിധ തൊഴിലാളി സംഘടനാനേതാക്കളും രക്ഷിതാക്കളും പങ്കെടുത്തു.

date