Post Category
ഗതാഗതനിയന്ത്രണം
കാരാളിമുക്ക് വളഞ്ഞവരമ്പു റോഡിലെ വെട്ടിയതോട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നവംബര്‍ 22 മുതല്‍ വാഹനങ്ങള്‍ കാരാളിമുക്കിലെ കടപ്പാക്കുഴി ജംഗ്ഷന്‍ വഴി വളഞ്ഞവരമ്പിലേക്കും തിരിച്ചും പോകണമെന്ന് പി ഡബ്ല്യൂ ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിജിനിയര്‍ അറിയിച്ചു.
date
- Log in to post comments