Skip to main content

സ്റ്റുഡന്റസ് ലീഡര്‍ഷിപ്പ് ക്യാമ്പ്

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് ട്രെയിനിങ് പ്രോഗ്രാം-ലീഡര്‍ഷിപ്പ് ക്യാമ്പ് നവംബര്‍ 20, 21 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 4.30വരെ ജവഹര്‍ ബാലഭവനില്‍ നടക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്യും. വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ചിത്ര ഒ എസ് അധ്യക്ഷയാകും.

date