Skip to main content

അധ്യാപക നിയമനം     

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍  നിലവില്‍ ഒഴിവുളള അസി.പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് ബിരുദാനന്തരബിരുദവും യു ജി സി/സെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് 29 ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കാം.  താല്‍പ്യമുളളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം 29 ന് രാവിലെ 9.30 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0467 2211400.
പി എന്‍ സി/4471/2017
 

date