Skip to main content

ഗ്രാന്റ്‌പേരന്റ്‌സ് ഡേ ആചരിച്ചു

കൊല്ലം കേന്ദ്രീയവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രാന്റ്‌പേരന്റ്‌സ് ഡേ ആചരിച്ചു. പത്രപ്രവര്‍ത്തകനായ ജയചന്ദ്രന്‍ ഇലങ്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ജി ശശികുമാര്‍ അധ്യക്ഷനായി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തി.

date