Skip to main content

കേരളോത്സവം- ജില്ലാതല മത്സരങ്ങള്‍

ജില്ലാതല കേരളോത്സവത്തില്‍ നടത്തുന്ന വായ്പ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താര്‍, വീണ, ഗിത്താര്‍,ഹാര്‍മോണിയം (ലൈറ്റ്), ഫ്‌ളൂട്ട്, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി), പോസ്റ്റര്‍ മേക്കിംഗ്, ഫോട്ടോഗ്രാഫി, ജസ്റ്റ് എ മിനിട്ട് (ഇംഗ്ലീഷ്/ഹിന്ദി) എന്നീ മത്സരങ്ങളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ https://keralotsavam.com/ ല്‍ നവംബര്‍ 28 വരെ ചെയ്യാം. പ്രായപരിധി- 15-30 വയസ് ഫോണ്‍ 0474-2798440, 9447408609  

date