Post Category
വെബ്‌സൈറ്റ് രൂപകല്പന; ടെന്‍ഡര്‍ ക്ഷണിച്ചു
കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി വെബ്‌സൈറ്റ് രൂപകല്പന, പരിപാലനം എന്നിവ നിര്‍വഹിക്കുന്നതിന് പരിചയസമ്പന്നമായ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അനുബന്ധരേഖകളും ടെന്‍ഡര്‍ പ്രമാണങ്ങളും നവംബര്‍ 30 ന് ഉച്ചയ്ക്ക് ഒന്നുവരെ അക്കാദമി ഓഫീസില്‍ ലഭിക്കും. www.keralasahityaakademi.org യില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അന്നേദിവസം വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 0487 2331069.
date
- Log in to post comments