Post Category
ഗതാഗത നിയന്ത്രണം
ചാവക്കാട്- വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് സെന്ററിനും മുതുവട്ടൂരിനും റോഡ് ഉയര്‍ത്തല്‍ പ്രവൃത്തിയായതിനാല്‍ ഇന്നും നാളെയും (നവംബര്‍ 22, 23) രാത്രി 9 മുതല്‍ പിറ്റേന്ന് 6 വരെയും ടാറിംഗ് നടത്തേണ്ടതിനാല്‍ നവംബര്‍ 25, 26 തീയതികളില്‍ രാവിലെ 6 മുതല്‍ രാത്രി 7 വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments