Skip to main content

അറിയിപ്പ്

ചേലക്കര പി ഡബ്ല്യൂ ഡി റോഡ്‌സ് സെക്ഷന് കീഴിലെ കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡ്, പഴയന്നൂര്‍ ലക്കിടി റോഡ് എന്നീ സംസ്ഥാന ഹൈവേകളിലെ പൊതുഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സമായിട്ടുള്ള അനധികൃത വഴിയോര കച്ചവടങ്ങള്‍, കൈയേറ്റങ്ങള്‍ എന്നിവ മൂന്ന് ദിവസത്തിനകം ഒഴിയേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date