Post Category
കുടിശികനിവാരണ അദാലത്ത്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വംറദ്ദായവര്ക്ക് കുടിശികഅടച്ച് പുന:സ്ഥാപിക്കാന്‍ അവസരം. അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനുമായി ഇന്ന് (നവംബര്‍ 22ന്) രാവലെ 10 മുതല്‍ ഏരൂര്‍ പഞ്ചായത്താഫീസില്‍ സിറ്റിങ് നടത്തും. ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.
date
- Log in to post comments