Post Category
മദ്യനിരോധിത മേഖല
ഓച്ചിറ പന്ത്രണ്ട് വിളക്കിനോടനുബന്ധിച്ച് നവംബര്‍ 28ന് പരബ്രഹ്മക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് പ്രദേശവും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു
date
- Log in to post comments