Skip to main content

ഗതാഗത നിയന്ത്രണം

അഞ്ചാലുംമൂട്-പെരുമണ്‍-കണങ്കാട്ട്കടവ് റോഡില്‍ അഷ്ടമുടിമുക്ക് മുതല്‍ അരശുംമൂട് ജംഗ്ഷന്‍ വരെ റോഡ് അറ്റകുറ്റപണിക്കായി നാളെ (നവംബര്‍ 24) മുതല്‍ 30 വരെ വാഹന ഗതാഗതത്തിന് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date